Question: ദേശീയ കാഴ്ചപ്പാടോടുകൂടി പത്രങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തി
A. സുരേന്ദ്രനാഥ് ബാനര്‍ജി
B. മിസിസ്സ് ആനി ബസന്റ്
C. മഹാതാമാഗാന്ധി
D. രാജാറാം മോഹന്‍ റായ്
Similar Questions
താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ കാരണമല്ലാത്തവ ഏതെല്ലാം
i) ബാല്‍ക്കന്‍ രാജ്യങ്ങളിലെ പ്രതിസന്ധി
ii) ജര്‍മ്മനിയും റഷ്യയും തമ്മിലുള്ള അനാക്രമണ കരാര്‍
iii) ജര്‍മ്മനിയുടെ വ്യവസായിക മുന്നേറ്റം
iv) ഇറ്റലിയില്‍ ഫാസിസവും ജര്‍മ്മനിയില്‍ നാസിസവും വളര്‍ന്നുവന്നു
A. ii, iv
B. i, ii, iii
C. iii, iv
D. i, ii, iii, iv
സ്വാതന്ത്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികളില്‍ ഉള്‍പ്പെടാത്തത് കണ്ടെത്തുക
1) അഭയാര്‍ത്ഥി പ്രവാഹം.
2) വര്‍ഗീയ ലഹള
3) സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യയില്‍ ബ്രിട്ടീഷ് അധീന പ്രദേശങ്ങള്‍
4) നാട്ടുരാജ്യങ്ങളുടെ സംയോജനം